Saturday, November 1, 2014

NEW BLOG FOR RDD OFFICE, MALAPPURAM

മലപ്പുറം പാലക്കാട്  ജില്ലകളിലെ ഹയർ സെക്കണ്ടറി സ്കൂളുകളുടെ വിദ്യാഭ്യാസ മേഖലയുടെയും ജീവനക്കാരുടെയും സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും കൃത്യതയും വേഗതയും നല്കുന്നതിന്  ഹയർ സെക്കണ്ടറി മലപ്പുറം മേഖലാ ഒഫീസിനായി ഒരു പുതിയ ബ്ലോഗ്‌  RDD Malappuram എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.